Description
About the book :
മലപ്പുറത്തെ കടുത്ത മാർക്സിസ്റ്റ് കുടുംബത്തിൽ നിന്ന്
മതം മാറി ” നസ്രിൻ എന്ന പേർ സ്വീകരിച്ചു മുസ്ലിമായി
മാറിയ ചിത്ര ജി. കൃഷ്ണന്റെ അനുഭവ സാക്ഷ്യമാണ് ഈ
കൃതി. തെറ്റ് ബോധ്യപ്പെട്ട് തിരികെ ഹിന്ദുധർമ്മത്തിൽ
എത്തുകയും പിന്നീട് സനാതന ധർമ്മ പ്രചാരികയാകുകയും
ചെയ്ത ചിത്ര ജി കൃഷ്ണൻ കമ്മ്യൂണിസ്റ്റ്
പശ്ചാത്തലമുള്ളവരെപ്പോലും വലയിലാക്കുന്ന ജിഹാദി
തന്ത്രങ്ങളെ ക്കുറിച്ച് ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു.
തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും നടക്കുന്ന ഇസ്ലാമിക
മതപരിവർത്തനത്തിനെതിരെയുള്ള ശക്തമായ
പ്രചരണായുധമായിരിക്കും ഈ പുസ്തകം.
ISBN : 9788194208761 ; Pages :160 ; Paperback ;
Reviews
There are no reviews yet.