ഞാന്‍ ആതിര Njan Athira
മതപരിവര്‍ത്തനത്തിനെതിരെ ശരിയായ പ്രതിരോധമാണീ കൃതി. മതം മാറ്റാന്‍ തയ്യാറെടുക്കുന്നവരോടും മതം മാറിയവരോടും ഈ പുസ്തകം ക്ഷമയോടെ വായിക്കാന്‍ പറയു.
₹280.00
ഇരുളില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് Irulil Ninnu Velichathileykku
മലപ്പുറത്തെ കടുത്ത മാര്‍ക്സിസ്റ്റ് കുടുംബത്തില്‍ നിന്ന് മതം മാറി നസ്രിന് എന്ന പേര് സ്വീകരിച്ചു മുസ്ലിമായി മാറിയ ചിത്ര ജി കൃഷ്ണന്റെ അനുഭവ സാക്ഷ്യമാണ് ഈ കൃതി.
₹150.00