ഞാന്‍ ആതിര Njan Athira

മതപരിവര്‍ത്തനത്തിനെതിരെ ശരിയായ പ്രതിരോധമാണീ കൃതി. മതം മാറ്റാന്‍ തയ്യാറെടുക്കുന്നവരോടും മതം മാറിയവരോടും ഈ പുസ്തകം ക്ഷമയോടെ വായിക്കാന്‍ പറയു.

280.00

1 in stock

Compare
Categories: , ,

Description

About the book : 

ഞാൻ ആതിര – ഈ ഗ്രന്ഥത്തിന്റെ പ്രത്യേകതകൾ
1.മതമൗലികവാദശക്തികൾ എങ്ങനെയാണ് ഒരാളെ മതപരിവർത്തനം ചെയ്യുന്നതെന്നും, പടിപടിയായി അവരിൽ സ്വന്തം ധർമ്മത്തോടും സംസ്കാരത്തോടും കുടുംബത്തോട് തന്നെയും ശത്രുത സൃഷ്ടിക്കുന്നത് ഏതുവിധമെന്നും സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആതിര ഈ ഗ്രന്ഥത്തിൽ ചൂണ്ടിക്കാട്ടുന്നു.
2.മതഭ്രാന്ത് പിടിപെട്ടവരുമായി സംവദിച്ച്‌ അവർക്ക് സാമാന്യ ബോധവും യുക്തിചിന്തയും സദ്ബുദ്ധിയും നൽകി നേർവഴി കാട്ടികൊണ്ടുവരുന്നതെങ്ങനെയെന്നു ( റിലീജിയസ് കൗൺസലിംഗ് ) ഈ ഗ്രന്ഥം വിശദീകരിക്കുന്നു.
3. മതപരിവർത്തനത്തിനെതിരായ ശരിയായ പ്രതിരോധമാണീ കൃതി. മതം മാറാൻ തയ്യാറെടുക്കുന്നവരോടും മതം മാറിയവരോടും ഈ പുസ്തകം ക്ഷമയോടെ വായിക്കാൻ പറയൂ. അവരിൽ മാറ്റം വരുമെന്ന് ഉറപ്പുണ്ട്.

ISBN : 9780000124494 ; Pages : 260 ; Paperback ; Malayalam

Reviews

There are no reviews yet.

Be the first to review “ഞാന്‍ ആതിര Njan Athira”

Select at least 2 products
to compare